തറാവീഹ്; മദ്ഹബുകളിൽ

 

മദ്ഹബുകൾ പറയുന്നു; തറാവീഹ് 20 തന്നെ..!




4 മദ്ഹബിലും തറാവീഹ് 20 റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം. 


❍ ഹനഫി മദ്ഹബ്


➱  ഇമാം കാസാനി


قال الإمام الكاساني: [فَصْلٌ فِي قَدْر صَلَاةِ التَّرَاوِيحِ](فَصْلٌ) : وَأَمَّا قَدْرُهَا فَعِشْرُونَ رَكْعَةً فِي عَشْرِ تَسْلِيمَاتٍ، فِي خَمْسِ تَرْوِيحَاتٍ كُلُّ تَسْلِيمَتَيْنِ تَرْوِيحَةٌ وَهَذَا قَوْلُ عَامَّةِ الْعُلَمَاءِ. وَقَالَ مَالِكٌ فِي قَوْلٍ: سِتَّةٌ وَثَلَاثُونَ رَكْعَةً، وَفِي قَوْلٍ سِتَّةٌ وَعِشْرُونَ رَكْعَةً، وَالصَّحِيحُ قَوْلُ الْعَامَّةِ لِمَا رُوِيَ أَنَّ عُمَرَ - رَضِيَ اللَّهُ عَنْهُ - جَمَعَ أَصْحَابَ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ فَصَلَّى بِهِمْ فِي كُلِّ لَيْلَةٍ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ أَحَدٌ عَلَيْهِ فَيَكُونُ إجْمَاعًا مِنْهُمْ عَلَى ذَلِكَ.

◉ بدائع الصنائع/ الإمام الكاساني 1/ 288


"തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം 5 തർവീഹത്തുകളായി 20 റക്അത്താണ്. അതാണ് പ്രബല പണ്ഡിതാഭിപ്രായം, കാരണം ഉമർ (റ) വിന്റെ നിർദേശ പ്രകാരം റമളാനിലെ എല്ലാ രാത്രികളിലും ഉബയ്യ് ബ്നു കഅ്ബിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല. അങ്ങിനെ 20 റക്അത്താണ് തറാവീഹ് എന്നതിൽ സ്വഹാബികൾ ഇജ്മാആയി.


➱ ഇമാം അയ്നി (റ)


قال الإمام بدر الدين العيني: فتصير الجملة عشرين ركعة سوى الوتر وهو مذهبنا

البناية/ الإمام بدر الدين العيني2/551


➱ ഇബ്നു നുജൈം അൽമിസ്വ്‌രി


قال الإمام ابن نجيم المصري: وسنّ في رمضان عشرون ركعة بعد العشاء قبل الوتر ...وعليه عمل الناس شرقا وغربا

◉ البحر الرائق/ الإمام ابن نجيب المصري 2/ 71


"തറാവീഹ് 20 റക്അത്താണ്. കിഴക്കും പടിഞ്ഞാറുമുള്ള സർവ ജനങ്ങളും അങ്ങിനെ തന്നെയാണ് ചെയ്യുന്നത്"


➱ ഇമാം ഇബ്നു ആബിദീൻ


قال الإمام ابن عابدين: وهي عشرون ركعة هو قول الجمهور وعيه عمل الناس شرقا وغربا

◉ رد المختار/ الإمام ابن عابدين 2/ 45


"തറാവീഹ് 20 റക്അത്താണ്. കിഴക്കും പടിഞ്ഞാറുമുള്ള സർവ ജനങ്ങളും അങ്ങിനെ തന്നെയാണ് ചെയ്യുന്നത്"


❍  മാലികി മദ്ഹബ്

മറ്റു മദ്ഹബുകളിലേത് പോലെ മാലികി മദ്ഹബിലും തറാവീഹ് 20 തന്നെയാണ്. പക്ഷേ മാലികി ഇമാമിനെ തൊട്ട് 36 റക്അത്ത് എന്ന് ഇബ്നു ഖാസിം എന്ന ശിഷ്യന്റെ രിവായത്തിൽ  കാണാം. യഥാർത്ഥത്തിൽ 36 ൽ 20 മാത്രമേ തറാവീഹായി പരിഗണിക്കുന്നുള്ളൂ, ബാക്കി 16,  മക്കകാർ  ത്വവാഫ് ചെയ്യുന്നതിന് ബദലായി നിസ്കരിക്കുന്ന തർവീഹത്തിനുള്ള മുത്‌ലഖ് സുന്നത്ത് നിസ്കാരം മാത്രമാണ്. 


ഇമാം സഈദ് ബാ അശിൻ പറയുന്നത് കാണൂ....


قال الإمام سعيد باعشن: قال الشرقاوي: ويثابون على الست عشرة ركعة ثواب النفل المطلق لا التراويح على الأقرب  

◉ بشرى الكريم/  الإمام سعيد باعشن


➱ ഇമാം ഇബ്നു അബ്ദിൽ ബറ്


قال الإمام ابن عبد البر: واستحب جماعة من العلماء والسلف الصالح بالمدينة عشرين ركعة والوتر واستحب منهم آخرون ستا وثلاثين ركعة والوتر وهو إختيار مالك في الرواية ابن قاسم

◉ الكافي/ الإمام ابن عبد البر 1/ 256


➱ ഇമാം സ്വാവി

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.

◉ حاشية الصوي على الشرح الصغير: ١٧٧/٢


➱ ഇമാം അഹ്മദ് ദർദീർ


قال الإمام أحمد الدردير: والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين

◉ أقرب المسالك/ الإمام أحمد الدردير: ١٣٦/١


❍ ശാഫിഈ മദ്ഹബ്


➱ ഇമാം നവവി (റ)


قال الإمام النووي: (فَرْعٌ) فِي مَذَاهِبِ الْعُلَمَاءِ فِي عَدَدِ رَكَعَاتِ التَّرَاوِيحِ مَذْهَبُنَا أَنَّهَا عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ غَيْرَ الْوِتْرِ وَذَلِكَ خَمْسُ تَرْوِيحَاتٍ وَالتَّرْوِيحَةُ أَرْبَعُ رَكَعَاتٍ بِتَسْلِيمَتَيْنِ هَذَا مَذْهَبُنَا وَبِهِ قَالَ أَبُو حَنِيفَةَ وَأَصْحَابُهُ وَأَحْمَدُ وَدَاوُد وَغَيْرُهُمْ وَنَقَلَهُ الْقَاضِي عِيَاضٌ عَنْ جُمْهُورِ الْعُلَمَاءِ وَحُكِيَ أن الاسود بن مزيد كَانَ يَقُومُ بِأَرْبَعِينَ رَكْعَةً وَيُوتِرُ بِسَبْعٍ وَقَالَ مالك التراويح تسع ترويحات وهى ستة وَثَلَاثُونَ رَكْعَةً غَيْرَ الْوِتْرِ

◉ المجموع شرح المهذب/ الإمام النووي ٣٢/٤


➱ ഇമാം റാഫിഈ (റ)


قال الإمام الرافعي: صلاة التراويح عشرون ركعة بعشر تعليمات

◉ فتح العزيز/ الإمام الرافعي 4/ 264

➱ ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)


قال الإمام الإمام ابن حجر الهيتمي:  وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر 

◉تحفة المحتاج/ الإمام ابن حجر الهيتمي 2/ 240


➱ഇമാം റംലി (റ)

قال الإمام الرملي: وهي عشرون ركعة بعشر تسليمات في كل ليلة من من رمضان

◉نهاية المحتاج/ الإمام الرملي


➱ ഇമാം സൈനുദ്ധീൻ മഖ്ദൂം (റ)

قال الإمام زين الدين المخدوم المليباري: وهي عشرون ركعة بعشر تسليمات في كل ليلة من رمضان

◉فتح المعين/الإمام زين الدين المخدوم المليباري 168


 ഹമ്പലി മദ്ഹബ്


➱ ഇമാം ഇബ്നു ഖുദാമ:


قال الإمام ابن قدامة: والمختار فيها عشرون ركعة

◉ المغني/ الإمام ابن قدامة2/ 132


➱ ഇബ്നു മുഫ്‌ലിഹ്

قال الإمام ابن مفلح: وهي عشرون ركعة

◉ المبدع/ الإمام ابن مفلح 2/ 22


➱ ഇമാം അബുൽ ഖാസിം ഖർഖി


قال الإمام أبو القاسم الخرقي: قيام شهر رمضان عشرون ركعة

◉ متن الخرقي/  الإمام أبو القاسم الخرقي 1/ 425


ചുരുക്കത്തിൽ ഇരുപതിൽ കുറഞ്ഞ 'ഒരു തറാവീഹ്' നാലു മദ്ഹബിനും പരിചയമില്ലാത്തതാണ്.

Click here


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍