കുസൃതി ചോദ്യങ്ങൾ Just for Entertainment

www.quizworld.online
മാനസിക സമ്മർദങ്ങളെ നിയന്ത്രിക്കാൻ ഇത്തരം വിനോദങ്ങൾ സഹായകമാണ്.


ചിരിക്കാനും ചിന്തിക്കാനും കുറച്ചു നേരം 

നിങ്ങൾക്ക് ഉത്തരമറിയുമെങ്കിൽ കമന്റ് ബോക്‌സിൽ നമ്പറിട്ട് എഴുതൂ...
  1. ആണുങ്ങൾ ഇടത്തെ കയ്യിലും പെണ്ണുങ്ങൾ വലത്തേ കയ്യിലും വാച്ച് കെട്ടുന്നത് എന്തിന്?
  2. കണ്ണു കാണുന്നവരും കണ്ണുകാണാത്തവരും ഒരു പോലെ കാണുന്നത്?
  3. അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങൾ?
  4. വലിച്ചാൽ വലുതാവുന്നത് = റബ്ബർ; എന്നാൽ, വലിച്ചാൽ ചെറുതാവുന്നതോ?
  5. പിറകിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടാണ്?
  6. ജാതി മതം നോക്കാതെ എല്ലാവരും തല കുനിക്കുന്നത് ആരുടെ മുമ്പിൽ?
  7. കാമുകീകാമുകന്മാർ ഏറ്റവും കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്ന സാധനം?
  8. പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല?
  9. കുടിക്കാൻ പറ്റുന്ന ഇംഗ്ലീഷ് അക്ഷരം ?
  10. വായ നോക്കാൻ ബിരുദമെടുത്തവർ?
  11. ഏറ്റവും കൂടുതൽ തിരക്കുള്ള രാജ്യം?
  12. ആരും ഇഷ്ടപ്പെടാത്ത പണം?
  13. തലകുത്തി നിന്നാൽ വലുതാവുന്നത്?
  14. നമുക്ക് ഉണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല?
  15. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി?
  16. ജയിക്കുന്നവർ പിന്നോട്ടും തോൽക്കുന്നവർ മുന്നോട്ടും പോകുന്ന മത്സരം?
  17. എല്ലാവർക്കും വിളമ്പി നൽകുകയും എന്നാൽ ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത്?
  18. പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും രഹസ്യമായി ചെയ്യുന്നത് ?
  19. എന്നും ഉപ്പിൽ ഇടുന്ന വസ്തു ഏതാണ്?
  20. എങ്ങനെ എഴുതിയാലും ശരിയാവാത്ത വാക്ക്?

🤣😃😛

നിങ്ങൾക്ക് ഉത്തരമറിയുമെങ്കിൽ കമന്റ് ബോക്‌സിൽ നമ്പറിട്ട് എഴുതൂ...



QUIZWORLD.ONLINE നെ കുറിച്ചും മത്സര നിയമങ്ങളുമറിയാൻ ഇവിടെ Click ചെയ്യൂ.

◆◆◆◆◆◆◆◆◆◆◆◆◆■◆◆◆◆◆◆◆◆◆◆◆◆◆◆


കൂടുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക.


●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●

ഇതുവരെയുള്ള മത്സര ഫലങ്ങൾ അറിയാൻ ഇവിടെ അമർത്തുക

■■■■■■■■■■■■■■■■■■■■■■■■■■■■

quizworld.online സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ തത്സമയ വിവരങ്ങളറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക

 ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍