ലോകത്തിലെ ഏറ്റവും വലുത് ⁉️

തുള്ളികൾ ചേർന്നു കടലുണ്ടാകുന്നു, തരികൾ ചേർന്ന് പർവതവും. ഒരൊറ്റ തുള്ളിയും തരിയും നിസ്സാരമല്ല.



★ ക്വിസ് മത്സര ചോദ്യങ്ങൾ ഈ കുറിപ്പിന് ചുവട്ടിൽ കാണാം.
★ ഈ കുറിപ്പുകൾ ക്വിസ് മത്സരത്തിൽ നിങ്ങൾക്ക് സഹായകമായേക്കും.

അറിയാം, ലോകത്തിലെ ഏറ്റവും വലുത് ‼️

  • ഏറ്റവും വലിയ ജീവി
  • നീലതിമിംഗലം
  • ഏറ്റവും വലിയ  കരജീവി
  • ആഫ്രിക്കൻ ആന
  • ഏറ്റവും വലിയ നദി
  • ആമസോൺ
  • ഏറ്റവും വലിയ ഭൂഖണ്ഡം
  • ഏഷ്യ
  • ഏറ്റവും വലിയ രാജ്യം
  • റഷ്യ
  • ഏറ്റവും വലിയ ദ്വീപ്
  • ഗ്രീൻ ലാൻഡ് (ഡെൻമാർക്ക്‌)
  • ഏറ്റവും വലിയ ദ്വീപ് സമൂഹം
  • ഇൻഡോനെഷ്യ
  • ഏറ്റവും വലിയ നദിജന്യദ്വീപ്
  • മാജുലി (ബ്രഹ്മപുത്ര നദി - അസം )
  • ഏറ്റവും വലിയ ഉപദ്വീപ്
  • അറേബ്യ
  • ഏറ്റവും വലിയ പവിഴ ദ്വീപ്
  • ക്വജലിൻ (മാർഷൽ ദ്വീപുകൾ - പസഫിക് സമുദ്രം )
  • ഏറ്റവും വലിയ മരുഭൂമി
  • അന്റാർട്ടിക്ക (ശീത മരുഭൂമി)
  • ഏറ്റവും വലിയ ഉഷ്ണ മരുഭൂമി
  • സഹാറ (ഉത്തര ആഫ്രിക്ക)
  • ഏറ്റവും വലിയ പീഡഭൂമി
  • പാമീർ (ടിബറ്റ് )
  • ഏറ്റവും വലിയ സമതലം
  • ഗംഗ സമതലം
  • ഏറ്റവും വലിയ സമുദ്രം
  • പസഫിക്ക് സമുദ്രം
  • ഏറ്റവും വലിയ കടൽ
  • ദക്ഷിണ ചൈന കടൽ
  • ഏറ്റവും വലിയ ഉൾകടൽ
  • മെക്സിക്കോ ഉൾ കടൽ
  • ഏറ്റവും വലിയ തടാകം
  • കാസ്പിയൻ തടാകം
  • ഏറ്റവും വലിയ ശുദ്ധജല തടാകം
  • സുപീരിയർ തടാകം
  • ഏറ്റവും വലിയ മനുഷ്യ നിർമിത തടാകം
  • വോൾട്ടോ
  • ഏറ്റവും വലിയ ക്ഷേത്രം
  • അൻകൊർവാത്ത് (കംപോഡിയ)
  • ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം
  • ബോറോബുദർ (ഇന്തോനേഷ്യ )
  • ഏറ്റവും വലിയ മസ്ജിദ്
  • മസ്ജിദുൽ ഹറം (സൗദി അറേബ്യ)
  • ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി
  • സെന്റ് പീറ്റെഴ്സ് ബസലിക (ചെക്കോസ്ലോവാക്യാ)
  • ഏറ്റവും വലിയ പർവ്വത നിര?
  • ഹിമാലയം 
  • ഏറ്റവും വലിയ സജീവ അഗ്നി പർവ്വതം?
  • താമു മാസിഫ് (പസഫിക്
ചെറുചിന്തകളിൽ നിന്ന് വലിയ ആശയമുണ്ടാകുന്നു.

  • ഏറ്റവും വലിയ ഉപ്പുജല തടാകം?
  • Ans : കാസ്പിയൻ കടൽ
  • ഏറ്റവും വലിയ ശുദ്ധജല തടാകം?
  • Ans : സുപ്പീരിയർ തടാകം (by surface area)
  •  ഏറ്റവും വലിയ കടൽക്കര (Bay)?
  • Ans : ഹഡ്സൺ (കാനഡ)
  • ഏറ്റവും വലിയ ഉൾക്കടൽ (Gulf)?
  • Ans : മെക്സിക്കോ
  • ഏറ്റവും വലിയ ഗിരികന്ദരം (Gorge)?
  • Ans : ഗ്രാന്റ്കനിയോൺ
  • ഏറ്റവും വലിയ ഡെൽറ്റ?
  • Ans : സുന്ദർബൻ 
  • ഏറ്റവും വലിയ ഉപദ്വീപ്?
  • Ans : അറേബ്യ
  • ഏറ്റവും വലിയ നദീജന്യ ദ്വീപ് ?
  • Ans : മജുലി ദ്വീപ് (ഇന്ത്യ)
  • ഏറ്റവും വലിയ ദ്വീപ്?
  • Ans : ഗ്രീൻലാന്റ്
  • ഏറ്റവും വലിയ ദ്വീപ സമൂഹം?
  • Ans : ഇന്തോനേഷ്യ
  • ഏറ്റവും വലിയ പവിഴപ്പുറ്റ് (reef)?
  • Ans : ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ) 
  • ഏറ്റവും വലിയ ഉഷ്ണ മരുഭൂമി?
  • Ans : സഹാറ (ആഫ്രിക്ക) 
  • ഏറ്റവും വലിയ ശൈത്യ മരുഭൂമി?
  • Ans : ഗോബി (മംഗോളിയ)
  • ഏറ്റവും വലിയ പർവ്വത നിര?
  • Ans : ഹിമാലയം 
  • ഏറ്റവും വലിയ സജീവ അഗ്നി പർവ്വതം?
  • Ans : താമു മാസിഫ് (പസഫിക് )
  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
  • Ans : ചൈന
  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള  നഗരം?
  • Ans : ടോക്കിയോ (ജപ്പാൻ )
  • ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
  • Ans : ഇന്ത്യ 
  • ഏറ്റവും വലിയ പാർലമെന്റ്?
  • Ans : നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന )
  • ഏറ്റവും വലിയ നാഷണൽ പാർക്ക്?
  • Ans : നോർത്ത് ഈസ്റ്റ്  ഗ്രീൻലാന്റ് നാഷണൽ പാർക്ക് (ഗ്രീൻലാന്റ്)
  • ഏറ്റവും വലിയ വനം?
  • Ans : കോണിഫറസ് വനങ്ങൾ (വടക്കൻ റഷ്യ)
  • ഏറ്റവും വലിയ മാംസഭോജി (സസ്തനി)?
  • Ans : ധ്രുവക്കരടി
  • ഏറ്റവും വലിയ കടൽപക്ഷി?
  • Ans : ആൽബട്രോസ് 
  • ഏറ്റവും വലിയ കരസേന?
  • Ans : പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന) 
  • ഏറ്റവും വലിയ നേവി?
  • Ans : യു.എസ്.നേവി
  • ഏറ്റവും വലിയ എയർഫോഴ്സ്? 
  • Ans : യു.എസ്. എയർഫോഴ്സ്
  • ഏറ്റവും വലിയ മതിൽ ?
  • Ans : ചൈനയിലെ വൻമതിൽ
  • ഏറ്റവും വലിയ എംബസി?
  • Ans : യു.എസ്.എംബസി(ബാഗ്ദാദ്) 
  • ഏറ്റവും വലിയ പിരിയൻ ടവർ?
  • Ans : Cayan Tower (ഇൻഫിനിറ്റി ടവർ, ദുബായ്) 
  • ഏറ്റവും വലിയ വിമാനത്താവളം?
  • Ans : കിങ് ഫഹദ് അന്തർദേശീയ വിമാനത്താവളം ദമാം (സൗദി അറേബ്യ) (വിസ്തൃതിയിൽ)
  • ഏറ്റവും വലിയ വിമാനത്താവളം (roofed)?
  • Ans : കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം, ജിദ്ദ (സൗദി അറേബ്യ) 
  • ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ?
  • Ans : എയർബസ് A 380 
  • ഏറ്റവും വലിയ എയർക്രാഫ്റ്റ്?
  • Ans : അന്റോനോവ് ആൻ 225
  • ഏറ്റവും വലിയ എയർലൈൻ?
  • Ans : ഡെൽറ്റ എയർ ലൈൻസ് (U.S.A.)
  • ഏറ്റവും വലിയ തുറമുഖം?
  • Ans : ഷാങ്ഹായ് (ചൈന)
  • ഏറ്റവും വലിയ ലൈബ്രറി?
  • Ans : യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ് (വാഷിങ്ടൺ)
  • ഏറ്റവും വലിയ കൊട്ടാരം?
  • Ans : ഇംപീരിയൽ പാലസ്(ബീജിംഗ്)
നമ്മുടെ ചിന്തയാണ് നമ്മെ നയിക്കുന്നത്. വിജയകരമായ ജീവിതത്തിന് വസ്തുനിഷ്ടമായ ചിന്തയാണ് വേണ്ടത്. നമ്മുടെ ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ.


  • ഏറ്റവും വലിയ അണക്കെട്ട്?
  • Ans : ത്രീഗോർജസ് അണക്കെട്ട് (ചൈന)
  • ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ (by number of platforms)?
  • Ans : ഗ്രാന്റ് സെൻട്രൽ ടെർമിനൽ (ന്യൂയോർക്ക്) 
  • ഏറ്റവും വലിയ വനിതാ യൂണിവേഴ്സിറ്റി?
  • Ans : പ്രിൻസസ് നോറബിന്റ് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റി (സൗദി അറേബ്യ) 
  • ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
  • Ans : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
  • ഉയരം കൂടിയ യൂണിവേഴ്സിറ്റി (കെട്ടിടം)?
  • Ans : ലൊമൊണോസോവ്  മോസ്കോ യൂണിവേഴ്സിറ്റി (റഷ്യ)
  • ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്?
  • Ans : ഗ്വാൻഗിയാങ് സ്റ്റീൽ പ്ലാന്റ് (തെക്കൻ കൊറിയ) 
  • ഏറ്റവും വലിയ വജ്രം?
  • Ans : കുള്ളിനാൻ
  • ഏറ്റവും വലിയ സ്റ്റേഡിയം?
  • Ans : സ്ട്രാഫോവ് (ചെക്ക് റിപ്പബ്ലിക്)
  • ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
  • Ans : മെൽബൺ (ആസ്ട്രേലിയ)
  • ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?
  • Ans : മരക്കാന (ബ്രസീൽ
  • ഏറ്റവും വലിയ ബാങ്ക്?
  • Ans : ലോക ബാങ്ക് (വാഷിങ്ടൺ)
  • ഏറ്റവും വലിയ മ്യൂസിയം?
  • Ans : സ്മിത് ഒസാനിയൻ മ്യൂസിയം
  • ഏറ്റവും വലിയ ജലസേചന പദ്ധതി ?
  • Ans : ഗ്രേറ്റ്  മാൻമെയ്ഡ് റിവർ (ആഫ്രിക്ക)
  • ഏറ്റവും വലിയ ജലസേചന കനാൽ?
  • Ans : ആൾ അമേരിക്കൻ കനാൽ 
  • ഏറ്റവും വലിയ ഉരഗം?
  • Ans : മുതല
  • ഏറ്റവും വലിയ പല്ലി?
  • Ans : കൊമോഡോ ഡ്രാഗൺ
  • ഏറ്റവും വലിയ മുട്ട?
  • Ans : ഒട്ടകപ്പക്ഷിയുടെ മുട്ട
  • ഏറ്റവും വലിയ യാത്രാകപ്പൽ?
  • Ans : അല്ല്യൂവർ ഓഫ് ദി സീസ്
  • ഏറ്റവും വലിയ പൂവ്?
  • Ans : റഫ്ളേഷ്യ 
  • ഏറ്റവും വലിയ വജ്രഖനി?
  • Ans : കിംബർലി (ദക്ഷിണാഫ്രിക്ക) 
  • ഏറ്റവും വേഗത കൂടിയ മൃഗം?
  • Ans : ചീറ്റ
  • വേഗത്തിൽ പറക്കുന്ന പക്ഷി?
  • Ans : പെരിഗ്രിൻ ഫാൽക്കൺ


 മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക. 🔽
ജനറൽ ക്വിസ് 1 ൽ പങ്കെടുക്കാൻ 
ഇവിടെ അമർത്തുക.



കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക⏺️



സ്വാതന്ത്ര്യദിന ക്വിസ് 2021 മത്സരഫലം അറിയാൻ ഇവിടെ അമർത്തുക. 🔽


മുഹർറം ക്വിസ് 1443 മത്സരഫലം അറിയാൻ ഇവിടെ അമർത്തുക. 🔽

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍